26 April 2020

ഒരു 'കോവിഡ്-കാല' ചിത്രം ...


ലോകം മുഴുവൻ ഭയത്തിന്റെയും അനിശ്ചിതത്വത്തിന്റെയും നാളുകളിലൂടെ കടന്നുപോകുന്ന ഈ ദിവസങ്ങളിൽ ഇന്ന് ക്ഷണിക്കാതെ ഗേറ്റ് കടന്നുവന്ന ഒരു അതിഥി....
ഈ വിഷമഘട്ടവും കടന്നുപോയി എല്ലാവർക്കും  ഒരു നല്ല മനോഹരമായ കാലം വരേണമേയെന്ന  പ്രാർത്ഥനയോടെ...