വർഷങ്ങളുടെ ഒരു ഗ്യാപ് മന :പൂർവ്വം സംഭവിച്ചതല്ല...
ചിലപ്പോഴങ്ങിനെയാണ് നാം പോലുമറിയാതെ നമുക്കിഷ്ടമുള്ള കാര്യങ്ങൾ നമ്മളിൽ നിന്ന് അകന്നു നിൽക്കും...കാരണങ്ങൾ പലതുനിരത്തിയാലും അതിനുള്ള ഉത്തരം ആകുന്നില്ല...സംഭവിച്ചുപോയി...
എന്നെ പ്രോത്സാഹിപ്പിക്കുന്ന എല്ലാവരോടും ഞാൻ ക്ഷമ ചോദിക്കുന്നു...പ്രത്യേകിച്ച്, എന്തുകൊണ്ട് ബ്ലോഗ് നീ എഴുതുന്നില്ലായെന്നു പലപ്പോഴായി ഫോൺ ചെയ്തു ദേഷ്യപ്പെടാറുള്ള പ്രിയപ്പെട്ടവരോട്...
ഇത്രയും കാലത്തിനകത്ത് എഴുതാനായി പല പല വിശേഷങ്ങൾ...അനുഭവങ്ങൾ....കാഴ്ചകൾ...സങ്കടങ്ങൾ...കൊച്ചു കൊച്ചു സന്തോഷങ്ങൾ...എല്ലാം ഇനി ഒരിക്കലും മുടങ്ങല്ലേ എന്ന പ്രാർത്ഥനയോടെ....

No comments:
Post a Comment